ഈച്ച കോപ്പിയുടെ “ബൂം ചിക്ക വാ വാ” മിനി വെബ് സീരീസ് - The web series "Boom Chikka Wawa" by Eecha Koppi has been released on YouTube


ഈച്ച കോപ്പിയുടെ “ബൂം ചിക്ക വാ വാ” എന്ന വെബ് സീരീസ് യൂട്യൂബിൽ റിലീസായി



ഈച്ച കോപ്പിയുടെ “ബൂം ചിക്ക വാ വാ” എന്ന മിനി വെബ് സീരീസ് യൂട്യൂബിൽ റിലീസ് ആയി 27 - 09 - 2020 ഞായറാഴ്ച തിരുവനന്തപുരം വെള്ളായണിയിൽ വെച്ചാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നത്. നിതിൻ നോബിൾ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 28 - 09 - 2020 തിങ്കളാഴ്ച രാത്രി ഈ വെബ് സീരീസ് യൂട്യൂബിൽ റിലീസ് ചെയ്തു. വളരെ മികച്ച പ്രതികരണമാണ് ബൂം ചിക്ക വാ വാക്കു ലഭിച്ചത്. ഇതിന്റെ ക്യാമറ ജിത്തു ചന്ദ്രനും ആനന്ദ് വി ആറും ആണ് നിർവഹിച്ചിരിക്കുന്നത്, ഫ്രന്റ്പേജ് ആണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഡാർക്ക് ലാബ്. പാശ്ചാത്തല സംഗീതവും ശബ്ദ സന്നിവേശവും എസ് കെ ആർ സ്റ്റുഡിയോയിൽ ശ്രീരാഗ് സുരേഷ് ആണ് ചെയ്തിരിക്കുന്നത്. 


എസ് വി പ്രൊഡക്ഷൻസിനു ഈ വെബ് സീരിസിന്റെ സിങ്ക് സൗണ്ട് നിർവഹിക്കാൻ സാധിച്ചു. ശ്രീ വിഷ്ണു ജെ എസ് ആണ് സിങ്ക് സൗണ്ട് ചെയ്തിരിക്കുന്നത്.

അസ്സോസിയേറ്റ് ഡിറക്ഷൻ സഹിലും ഹരികൃഷ്ണനുമാണ്.

ബബിൻ ബാബു, ആനന്ദ് അനിൽ, ഹരികൃഷ്ണൻ, സഹിൽ, അഭിനന്ദ്, വിഷ്ണു, ആദർശ്, നൗനീത് നോബിൾ, നിതിൻ നോബിൾ, പ്രവീൺ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

The web series "Boom Chikka Wawa" by Eecha Koppi has been released on YouTube


Eecha Koppi's mini web series 'Boom Chikka Vaa Vaa' was released on YouTube and was shot on Sunday 27-09-2020 at Vellayani, Thiruvananthapuram. It is directed by Nitin Noble.This web series was released on YouTube on Monday night(28 - 09 - 2020). The response of Boom Chikka was overwhelming. It was shot by Jithu Chandran and Anand VR and Produced by Frontpage. Editing Dark Lab. Background Music and Sound Design are done by Sreerag Suresh at SKR Studios.

SV Productions was able to perform the Sync Sound of this web series. Sync Sound Engineer Sree Vishnu JS.

Associate Direction Sahil and Harikrishnan.
It stars Babin Babu, Anand Anil, Harikrishnan, Sahil, Abhinand, Vishnu, Adarsh, Nounith Noble, Nithin Noble and Praveen.

Comments

  1. BrainCandy is the best Post Production Agency in London, UK. We provide services like VFX, Dubbing, Product photoshoot, Recording, and many more services.
    Please keep sharing this types of blog, "Post Production Agency in London"

    ReplyDelete

Post a Comment

Popular Posts