S S Jishnu Dev got best film director award for the movie UPAMA - എസ് . എസ് ജിഷ്ണു ദേവിന് ഉപമ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.

ജിഷ്ണു ദേവിന് ഉപമ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. 








ആർട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിൽ നവാഗതനായ എസ് . എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച തികച്ചും കലാമൂല്യമുള്ള സിനിമയാണ് ഉപമ.2019 നവംബറിൽ തിയേറ്ററിൽ എത്തിയ ഈ സിനിമ ഇപ്പോൾ നിരവധി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു... 


ഇപ്പോൾ മാർച്ച് 2020ൽ നടന്ന The Scene Festival-ൽ ഉപമയിലൂടെയാണ് ജിഷ്ണുവിന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. 
നേരത്തെ ഇതേ ഫെസ്റ്റിവലിൽ ഉപമക്ക് മികച്ച ചിത്രത്തിനുള്ള അവാർഡും ലഭിച്ചിരുന്നു. 


വ്യത്യസ്തമായ തലത്തിലാണ് ഉപമ എന്ന സിനിമയുടെ അവതരണ രീതി.
ഈ വർഷം ഡിസംബർ 2020 ൽ തന്നെ ഉപമയുടെ ഡിവിഡിയും ഓൺലൈൻ റിലീസും ഉണ്ടാകും 

ജിഷ്ണുവിന് SV Productions-ന്റെ എല്ലാ ആശംസകളും നേരുന്നു.

Comments

Popular Posts