ഒരു നിമിഷം ഹൃസ്വചിത്രം - Oru Nimisham Short Film

“ഒരു നിമിഷം” ഹൃസ്വചിത്രത്തിന്റ റീ റിക്കോർടിംഗ്


ഒരു നിമിഷം എന്ന ഹൃസ്വതിത്രത്തിന്റ റീ റിക്കോർടിം SV Productions-ൽ വിജയകരമായി പൂർത്തീകരിച്ചു.
ഈ ചിത്രത്തിന്റെ കഥയും സംവിധാനവും സജീവ് ദാസാണ്, ചിത്രസംയോജനവും ഡിസൈനിംഗും ജോമിനാണ്, ഛായാഗ്രണം നിർവ്വഹിച്ചത് മനീഷ്, ശബ്ദ മിശ്രണം അഭി സ്റ്റീഫനാണ് നിർവ്വഹിച്ചത്.

റീ റിക്കോർടിംഗ് എസ് വി പ്രൊഡക്ഷനിൽ ശ്രീ വിഷ്ണു ജെ.എസ് ആണ് വിജയകരമായി പൂർത്തീകരിച്ചത്. 2019 ഡിസംബർ 20ാം തീയതിയാണ് ഇതിന്റെ റീ റിക്കോർടിംഗ് ജോലികൾ പൂർത്തീകരിച്ചത്.

2019 ഡിസംബർ 31നാണ് ഈ ചിത്രത്തിന്റെ റിലീസ് നിർവ്വഹിച്ചത്.


Comments

Popular Posts