നിർമ്മാല്യപുണ്യം വീഡിയൊ - Nirmaalyapunyam Video

നിർമ്മാല്യപുണ്യം - തൃപ്പലവൂർ മഹാദേവ ക്ഷേത്രം


നിർമ്മാല്യപുണ്യം വീഡിയൊ
👇🏻


തൃപ്പലവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനുവേണ്ടി ഗംഗാ ക്രിയേഷൻസും ആർ വീ ആർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച വീഡിയൊയാണ് നിർമ്മാല്യപുണ്യം.
ഗംഗാ ക്രിയേഷൻസിലെ കണ്ണൻ ഗംഗയാണ് നിർമ്മാല്യപുണ്യത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
വീഡിയൊ എഡിറ്റിംഗും കളറിംഗും പോളിയാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഈ നിർമ്മാല്യപുണ്യത്തിന്റെ സൗണ്ട് പോസ്റ്റ് പ്രൊഡക്ഷൻ SV Productions-ൽ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഇതിന്റെ സൗണ്ട് ഡിസൈനിംഗും,എഡിറ്റിംഗും,മിക്സിംഗും എസ്.വി. പ്രൊഡക്ഷൻസിൽ ശ്രീ വിഷ്ണു ജെ.എസ് ആണ് നിർവ്വഹിച്ചത്.


2019 ഡിസംബർ 24 നാണ് ഈ വർക്ക് പൂർത്തീകരിച്ചത്.
2020 ജനുവരി 1 ന് നിർമ്മാല്യപുണ്യം ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തു.


Comments

Popular Posts