About the movie KSHETHRII


About the movie kshethrii directed by Ananthu Vishak

ക്ഷെത്രി എന്ന മലയാളം ഷോർട്ഫിലിം 2019 ഓഗസ്റ്റ് 9ാം തീയതിയാണ് യൂടൂബിൽ റിലീസ് ചെയ്തത്. അനന്തു വിശാഖാണ് ഈ ചിത്രത്തിന്റെ സംവിധായകൻ, മാതൃസ്നേഹത്തിന്റയും വാത്സല്യത്തിന്റെയും കഥയാണ് ക്ഷെത്രി. പുതു തലമുറയിലെ ഓരോരുത്തരും കണ്ടിരിക്കേണ്ട ചിത്രം. 
കണ്ണൻ ഗംഗയാണ് സിനിമാട്ടോഗ്രാഫർ, ബെസ്റ്റ് സിനിമാട്ടോഗ്രാഫറിനുള്ള ബംഗളൂരു മലയാളി സോൺ ഇന്റർ നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു.ബിനോയ് ഡൊമിനിക്കാണ് മ്യൂസിക്ക് ചെയ്തിരിക്കുന്നത്. പോളിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. എസ് വി പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്റെ സൗണ്ട് പോസ്റ്റ് പ്രെഡക്ഷൻ ചെയ്തിരിക്കുന്നത്. ശ്രീ വിഷ്ണു ജെ എസ് ആണ് ഈ ചിത്രത്തിന്റ സൗണ്ട് ഡിസൈനിംഗും സൗണ്ട് മിക്സിംഗും ചെയ്തിരിക്കുന്നത്.
kshethrii

Kshetri, a Malayalam short film, was released on YouTube on August 9, 2019. Ananthu Visak is the director of the movie, Kshetri is a story of motherly love. A must see film for the new generation. Kannan Ganga was the cinematographer and received the Bengaluru Malayali Zone International Award for Best Cinematographer. Music by Binoy Dominic. Edited by Pauly. The sound post production of the film has been done by SV Productions. The sound designing and sound mixing of the film has been done by Sree Vishnu JS.

Comments

Popular Posts